Question: 1916, 1940 ,1944 വർഷങ്ങളിൽ ഒളിമ്പിക്സ് നടക്കാത്തതിന് കാരണമെന്ത്?
A. മഹാവ്യാധി
B. ലോക യുദ്ധങ്ങൾ
C. സാമ്പത്തിക പ്രതിസന്ധി
D. ഇവയൊന്നുമല്ല.
Similar Questions
കോപ്പ അമേരിക്ക2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആര് ?
A. കൊളംബിയ
B. അർജൻറീന
C. സ്പെയിൻ
D. ഇംഗ്ലണ്ട്
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി ) ക്രിമിനൽ നടപടി ചട്ടം ( സിആർപിസി )എന്നിവയ്ക്ക് പകരമായി 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?